മനയ്യാപിള്ളി തെക്കതിൽ തങ്കമ്മ അമ്മ നിര്യാതയായി

Advertisement

ശൂരനാട് വടക്ക്. മനയ്യാപിള്ളി തെക്കതിൽ ശ്രീമാൻ ഗോപാലകൃഷ്ണ
കുറുപ്പിന്റെ ഭാര്യ തങ്കമ്മ അമ്മ(83) നിര്യാതയായി.
സംസ്കാരം ഇന്ന് തിങ്കളാഴ്ച നാലു മണിക്ക്

Advertisement