ആയിക്കുന്നം പള്ളിയുടെ കിഴക്കതിൽ ഇബ്രാഹിം കുട്ടി നിര്യാതനായി

Advertisement

ശാസ്താംകോട്ട: ശൂരനാട് തെക്ക് ആയിക്കുന്നം പള്ളിയുടെ കിഴക്കതിൽ ഇബ്രാഹിം കുട്ടി (79)നിര്യാതനായി. മക്കൾ ഷാജി (മാനേജർ പി.എസ് ഫ്യൂവൽ സ് ആഞ്ഞിലിമുട്) നവാസ്, സലിം ,ഷീജ .മരുമക്കൾ നിസാറുദീൻ, സജീന, താഹിറ, സനൂജ .