വേങ്ങ ശ്രീനിലയത്തിൽ രാമകൃഷ്ണപിള്ള നിര്യാതനായി

Advertisement

ശാസ്താംകോട്ട . വിമുക്തഭടന്‍ വേങ്ങ ശ്രീ നിലയത്തിൽ രാമകൃഷ്ണപിള്ള(78)നിര്യാതനായി
സംസ്കാരം ഇന്ന് രാത്രി ഏഴിന്

ഭാര്യ.രാധമ്മയമ്മ(റിട്ട.അധ്യാപിക, മിലാദേ ഷെരീഫ് ഹൈസ്‌കൂള്‍)

മക്കള്‍.സുരേ,്കുമാര്‍(ജില്ലാ ലോട്ടറി ഓഫീസ് ,കോട്ടയം), സാന്ദീപ്കുമാര്‍(ട്രഷറി ഡയറക്ട്രേറ്റ് ,കോട്ടയം)

സ്മിത( വിളവൂര്‍ ഗ്രാമപഞ്ചായത്ത്,പാലക്കാട്). മരുമക്കള്‍. ശ്രീജ, വിനീത, രാജഗോപാല്‍(ആരോഗ്യവകുപ്പ്,തേവലക്കര)