ഇടയ്ക്കാട്ട് സാമൂഹികവിരുദ്ധര്‍ വീട്ടില്‍ അക്രമം നടത്തി

Advertisement

പോരുവഴി. ഇടയ്ക്കാട് പടിഞ്ഞാറ് ചൂളപ്പറമ്പിൽ പുത്തൻവീട്ടിൽ ജിൻസൺ ലൂക്കോസിൻ്റെ വീടിന് നേരെ കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹിക വിരുദ്ധസംഘം അക്രമം നടത്തി. വീടിന് മുന്നിൽ കിടന്ന കാർ

നശിപ്പിക്കുകയും കിണറ്റിൽ സോപ്പ് പൊടി വിതറുകയും കസേര. വാഷിംഗ് മിഷ്യൻ തകർക്കുകയും ചെയ്യതു ശൂരനാട് പോലീസിൽ പരാതി കൊടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു