NewsLocalObituary വിളയിൽ കിഴക്കതിൽ ഇബ്രാഹിം കുട്ടി നിര്യാതനായി July 5, 2022 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement മൈനാഗപ്പള്ളി. വേങ്ങ, ഐ.സി. എസ് ജംഗ്ഷൻ, വിളയിൽ കിഴക്കതിൽ (സ്കൂളിന്റെ തെക്കതിൽ) ഇബ്രാഹിം കുട്ടി (75) നിര്യാതനായി. ഭാര്യ പരേതയായ സുബൈദാ ബീവി മക്കൾ സബീന, സജീർ ,ഷമീർ (കെ.എസ്.എ), മുജീബ് (കെ.എസ്.എ) മരുമക്കൾ ബിജു, ഷീജ, സലീന, ലൈല Advertisement