സാംസൺജോസഫ് നിര്യാതനായി

Advertisement

പട്ടകടവ്: അരിനല്ലൂർ പുളിയക്കമുക്ക്സജു വിലാസത്ത് സാംസൺ ജോസഫ് (സജന്‍- 44)പെട്ടന്നുണ്ടായ ഹൃദയാഘാതതിൽ മരണപ്പെട്ടു. സംസ്കാരം നാളെ(വ്യാഴം) മുന്ന് മണിക്ക് പട്ട കടവ് സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ.
ഭാര്യ: റോസിലി സാംസൺ. മക്കൾ : ആൽഫിസാംസൺ
അനറ്റ് സാംസൺ

Advertisement