പറപ്പളളിൽച്ചെരുവിൽ വീട്ടിൽ സോമൻ നിക്കോളാസ് നിര്യാതനായി

Advertisement

പട്ടകടവ് . പട്ടകടവ് പറപ്പളളിൽച്ചെരുവിൽ വീട്ടിൽ സോമൻ നിക്കോളാസ് (70)
നിര്യാതനായി. കാരാളിമുക്ക് വ്യാപാരി വ്യവസായ സമിതി അംഗമാണ്.പട്ടകടവ് സെൻ്റ് ആൻഡ്രൂസ് ദേവാലയത്തിൽ നാളെ (ശനിയാഴ്ച) വൈകിട്ട് 3 മണിക്ക് സംസ്കാര ശുശ്രൂഷ നടക്കും. സഹോദരങ്ങൾ മാർഗരറ്റ്, ആൻറണി, രാജു, പരേതനായ തങ്കച്ചൻ, ക്ലീറ്റസ്, (ഇൻഫൻ്റ് ജീസസ്, കൊല്ലം) ആലീസ് (പട്ടകടവ് സെൻ്റ് ആൻഡ്രൂസ് യു.പി.സ്കൂൾ).