വടക്കൻ മൈനാഗപ്പള്ളി വേളക്കൂമ്പിൽ തറയിൽ എൻ. ഗോപാലകൃഷ്ണപിള്ള നിര്യാതനായി

Advertisement

വടക്കൻ മൈനാഗപ്പള്ളി : റിട്ട. കാഷ്യു ഫാക്ടറി ജീവനക്കാരൻ വടക്കൻ മൈനാഗപ്പള്ളി വേളക്കൂമ്പിൽ തറയിൽ എൻ. ഗോപാലകൃഷ്ണപിള്ള (81) നിര്യാതനായി. ഭാര്യ: ജി. രാധാമണിയമ്മ (മണ്ണൂർക്കാവ് മേനോൻതാഴെ കുടുംബാംഗം). മക്കൾ: ശ്രീകല, ശ്രീലത, ശ്രീകുമാര് (എ.എ.അസോസിയേറ്റ്‌സ്), പരേതയായ ശ്രീലേഖ. മരുമക്കൾ: രാജു ഇടവട്ടയിൽ (മലയാള മനോരമ, കരുനാഗപ്പള്ളി ലേഖകൻ), എൻ.മോഹനൻപിള്ള (ബഹ്‌റിൻ), വി. അശ്വതി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.

Advertisement