യുപി ബിജെപി അധ്യക്ഷൻ സ്വതന്ത്രദേവ് സിംഗ് രാജിവച്ചു

Advertisement

ലഖ്നൗ. യുപി ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ് രാജിവച്ചു. രാജി ബിജെപി അധ്യക്ഷന് കൈമാറി

രാജി സംഘടനാ പ്രശ്നങ്ങളെ തുടർന്ന് എന്ന് സൂചന. സ്വതന്ത്ര ദേവ് സിംഗിനെതിരെ ഒരു മന്ത്രി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

രാജിയിൽ അസ്വാഭാവികതയില്ലെന്ന് ബിജെപി. സ്വതന്ത്ര ദേവ് സിംഗ് യുപിയിലെ മന്ത്രി കൂടി ആയതിനാലാണ് രാജി എന്നും ബിജെപി

ജൂലൈ 16ന് അധ്യക്ഷ പദവിയിൽ അദ്ദേഹത്തിന്റെ മൂന്നുവർഷ കാലാവധി പൂർത്തിയായിരുന്നതായും ബിജെപി നേതൃത്വം അറിയിച്ചു.

Advertisement