യുജിസി നെറ്റ് പരീക്ഷാ ഫലം ഇന്ന്

Advertisement

ന്യൂഡെല്‍ഹി.നാഷണൽ ടെസ്റ്റിംഗ് ഏജൻസി(എൻ.ടി.എ) ജൂലായ്, സെപ്‌തംബർ, ഒക്‌ടോബർ മാസങ്ങളിൽ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. nta.ac.in, ugcnet.nta.nic എന്നീ സൈറ്റുകളിൽ അപേക്ഷാ നമ്പരും ഉദ്യോഗാർത്ഥികളുടെ ജനനത്തീയതിയും ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് ഫലം പരിശോധിക്കാം