കറുപ്പിനടിമയായ യുവാവ്‌ മാതാപിതാക്കളെയും രണ്ട്‌ ആണ്‍മക്കളെയും കൊന്ന ശേഷം ആത്മഹത്യ ചെയ്‌തു

Advertisement

ജോധ്‌പൂര്‍: മാരക ലഹരിക്ക്‌ അടിമയായിരുന്ന യുവാവ്‌ മാതാപിതാക്കളെയും രണ്ട്‌ ആണ്‍ മക്കളെയും കൊന്ന ശേഷം ജീവനൊടുക്കി. രാജസ്ഥാനിലെ ജോധ്‌പൂരിലാണ്‌ സംഭവം.

കുടുംബത്തെ കൊലപ്പെടുത്തിയ ഇയാള്‍ മൃതദേഹങ്ങള്‍ വാട്ടര്‍ ടാങ്കില്‍ താഴ്‌ത്തിയെന്നും പൊലീസ്‌ വ്യക്തമാക്കി. കൊലപ്പെടുത്തും മുമ്പ്‌ ഇവര്‍ക്കും ലഹരി നല്‍കിയിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു.

Advertisement