പെട്ടു, പക്ഷേ രക്ഷപ്പെട്ടു

Advertisement

ലഖ്‌നൗ: ഓടുന്ന ബൈക്കിന്റെ മുൻ വീലിനിടയിൽ പെട്ട്‌ കുരങ്ങൻ. ഉത്തർപ്രദേശിലാണ്‌ ബൈക്കിൽ കുരങ്ങൻ കുടുങ്ങിയത്‌.

റോഡ്‌ മുറിച്ച്‌ കടക്കാൻ ശ്രമിച്ചപ്പോഴാണ്‌ കുരങ്ങൻ ബൈക്കിൽ കുരുങ്ങിയത്‌. പിന്നീട്‌ നാട്ടുകാർ ഓടിക്കൂടി ബൈക്കിന്റെ വീൽ അഴിച്ച്‌ ഇതിനെ രക്ഷപ്പെടുത്തി. ഭാഗ്യത്തിന്‌ ചില നിസാര പരിക്കുകൾ മാത്രമേ ഇതിന്‌ പറ്റിയിട്ടുള്ളൂ.

ഏതായാലും ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്‌.

Advertisement