ന്യൂഡെല്‍ഹി . ബലാത്സംഗക്കേസിൽ കുറ്റാരോപിതന് രഹസ്യ വിചാരണ ആവശ്യം ഉന്നയിക്കാൻ അവകാശമില്ലെന്ന് സുപ്രിം കോടതി.തേഹല്‍ക്കാ (Tehelka) എഡിറ്റർ തരൂൺ തേജ് പാലിന്റെ ഹർജ്ജിയിലാണ് സുപ്രിം കോടതിയുടെ സുപ്രധാന ഇടപെടൽ.
ഇര നേരിടുന്ന മാനസ്സിക ശാരിരിക വെല്ലുവിളികൾ കുറ്റാരോപിതൻ നേരിടുന്നില്ല. ബലാത്സംഗക്കേസിൽ കുറ്റാരോപിതന് രഹസ്യ വിചാരണ അംഗികരിച്ചാൽ മോശമായ ലക്ഷ്യങ്ങൾക്ക് അത് കാരണമാകും. കോടതി വ്യക്തമാക്കി.