ഇന്ത്യ ഒരു മതേതരരാജ്യമാണെന്ന് വസ്തുത അവഗണിയ്ക്കാൻ ആർക്കും അവകാശമില്ല: സുപ്രിം കോടതി
ആപേക്ഷകൾ ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് ഒർത്ത് വേണം തയ്യാറാക്കി സമർപ്പിയ്ക്കാൻ
ആത്മിയ നേതാവിനെ പരമാത്മാവായ് പ്രഖ്യാപിയ്ക്കണം എന്ന ഹർജ്ജി ഒരു ലക്ഷം രൂപ പിഴയിട്ട് തള്ളി.ശ്രീ ശ്രീ താക്കൂർ എന്നറിയപ്പെടുന്ന അനുകുൽചന്ദ്ര ചക്രവർത്തിയെ പരമാത്മാവായ് പ്രഖ്യാപിയ്ക്കണം എന്നായിരുന്നു ആവശ്യം.
മാധ്യമ ശ്രദ്ധകിട്ടാൻ സമർപ്പിയ്ക്കുന്ന ഹർജ്ജികൾക്ക് കനത്ത് വില നല്കെണ്ടി വരുമെന്ന് സുപ്രിം കോടതി
ജസ്റ്റിസ് എം.ആർ ഷായുടെ അദ്ധ്യക്ഷതയിലുള്ള ബൻചിന്റെതാണ് നടപടി.