NewsNational പാചക വാതകത്തിന് വന്‍ വിലക്കയറ്റം March 1, 2023 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ന്യൂഡെല്‍ഹി.പാചക വാതക വിലയിൽ വൻ വർധന. സിലിണ്ടറിന് 50 രൂപ കൂടി, 1110 രൂപയായി. 1773 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന് 2124 രൂപയായി. വാണിജ്യ സിലിണ്ടറിന് 351 രൂപയാണ് കൂടിയത്.പ്രത്യേക മുന്നറിയിപ്പൊന്നുമില്ലാതെയാണ് വിലക്കയറ്റം. Advertisement