ന്യൂഡെല്‍ഹി.സിദ്ദിഖ് കാപ്പന്റെ വിചാരണ കേരളത്തിലേക്ക് മാറ്റില്ല.സുപ്രീംകോടതിയുടെതാണ് തീരുമാനം.വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി.കേസിലെ ഒന്നാം പ്രതി റൗഫ് ഷെരീഫാണ് കേരളത്തിലേക്ക് വിചാരണ മാറ്റാൻ ഹർജി നൽകിയത്. സാക്ഷികൾ കേരളത്തിലായതിനാൽ വിചാരണ കേരളത്തിൽ നടത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി .
കുറ്റകൃത്യം നടന്നത് ലഖ്‌നൗവിലാണെന്നും അതുകൊണ്ട് കേരളത്തിലേക്ക് മാറ്റാനാവില്ലെന്നും കോടതി വ്യക്തമാക്കി.