മഅദനിക്ക് കേരളത്തിലേക്ക് വരാൻ സുപ്രീം കോടതി അനുമതി

Advertisement

ന്യൂഡെൽഹി. മഅദനിക്ക് കേരളത്തിലേക്ക് വരാൻ സുപ്രീം കോടതി അനുമതി. പിതാവിനെ സന്ദർശിക്കാനാണ് ജൂലൈ 10 വരെ കേരളത്തിൽ തുടരാം ബാംഗ്ലൂർ പൊലീസിനാണ് സുരക്ഷയുടെ ചുമതല.