ബാലസോര്‍. ബാലസോറിലേത് വലിയ ദുരന്തമെന്നും മുഖ്യപരിഗണന പരുക്കേറ്റവരെ രക്ഷിക്കുന്നതിനാണെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.പരുക്കേറ്റവര്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കുന്നുണ്ട്. അപകടം റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ പരിശോധിക്കും,കൂടാതെ അപകടത്തെപ്പറ്റി അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുന്നുണ്ട്. അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടേത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. റെയില്‍ ഗതാഗതം പുനസ്ഥാപിക്കണം.
Home News Breaking News വലിയ ദുരന്തം,മുഖ്യപരിഗണന പരുക്കേറ്റവരെ രക്ഷിക്കുന്നതിന്, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്