ബാലസോർ ദുരന്തത്തിൽ മരിച്ചത് 275 പേരെന്ന് റെയിൽവേ

Advertisement

ബാലസോർ. ട്രയിന്‍ ദുരന്തത്തിൽ മരിച്ചത് 275 പേരെന്ന് റെയിൽവേ സ്ഥിരീകരിച്ചു.
ട്രെയിൻ ദുരന്തം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴും ശോകഭരതമാണ് ബാലസോർ. പരിക്കേടവരെയും, മരിച്ചവരെയും തെരഞ്ഞെത്തുന്ന നൂറു കണക്കിന് പേരാണ് ആശു പത്രികൾക്ക് പുറത്തും, അപകട സ്ഥലത്തുമായി ഇപ്പോഴും അലഞ്ഞു തിരിയുന്നത്.

ബാലാസോർ അപകടത്തിൽ 288 മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് കഴിഞ്ഞ ദിവസം അറിയിച്ച റെയിൽവേ അത് എണ്ണത്തിൽ വന്ന പിഴവാണെന്നും 275 മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നും വ്യക്തമാക്കി.
എന്നാൽ ഇപ്പോഴും ഉറ്റവരെ തേടി അലയുകയാണ് ഒട്ടേറെ പേർ,