മണിപ്പൂർ സംഘർഷം : സുരക്ഷ സേനയ്ക്കെതിരെ ആക്രമണം ഉണ്ടായാൽ ശക്തമായി തിരിച്ചടി

Advertisement

ഇംഫാല്‍.മണിപ്പൂർ സംഘർഷങ്ങൾ : സുരക്ഷ സേനയ്ക്കെതിരെ ആക്രമണം ഉണ്ടായാൽ ശക്തമായി തിരിച്ചടിയ്ക്ക് നിർദ്ദേശം

ബിഎസ്എഫ് ജവാന്റെ വീരമൃത്യുവിന് പിന്നാലെയാണ് നിർദ്ദേശം.സായുധരായ അക്രമികളാണ് ബിഎസ്എഫ് ജവാനെ ഇന്നലെ വധിച്ചത്.രണ്ട് അസം ജവാൻമാർക്കും പരിക്കേറ്റിരുന്നു.വ്യാപകമായ പരിശോധനയ്ക്കും ആയുധങ്ങൾ കണ്ടെത്താനും കേന്ദ്ര സേനയ്ക്ക് നിർദേശം.

Advertisement