ബൈപാർജോയ് ചുഴലി കാറ്റിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ യെല്ലോ അലർട്ട്

Advertisement

അഹമ്മദാബാദ് . ബൈപാർജോയ് ചുഴലി കാറ്റിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ യെല്ലോ അലർട്ട്. കച് – സൗരാഷ്ട്ര മേഖലകൾക്കാണ് യെല്ലോ അലർട്ട്. ബൈപാർജോയ് അതി തീവ്ര ചുഴലി കാറ്റായി മാറി.

ബൈപാർജോയ് നിലവിൽ പോർബന്ധറിൽ നിന്നും 360 കിലോമീറ്റർ അകലെ. വേഗത : മണിക്കൂറിൽ 170 കിലോമീറ്റർ. ബൈപാർജോയ് ജൂൺ 15 രാവിലെ കരതൊടും.

കച്ച്, ദ്വാരക, പോർബന്തർ, ജാംനഗർ, രാജ്‌കോട്ട്, ജുനഗർ, മോർബി എന്നിവിടങ്ങളിൽ ഇന്ന് അതി ശക്തമായ മഴക്ക് സാധ്യത.

Advertisement