‘രാമായണ’ പരമ്പരയിലെ ഹനുമാന്‍ കോണ്‍ഗ്രസില്‍

Advertisement

ന്യൂഡല്‍ഹി: രാമാനന്ദ്‌ സാഗറിന്റെ രാമായണം ടെലിവിഷന്‍ പരമ്പരയില്‍ ഹനുമാനെ അവതരിപ്പിച്ച വിക്രം മസ്തല്‍ ശര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും സംസ്ഥാന അധ്യക്ഷനുമായ കമല്‍ നാഥ്, എംപി നകുല്‍നാഥിന്റെയും സാന്നിധ്യത്തില്‍ ചിന്ദ്വാരയിലെ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് പ്രവേശനം.

Advertisement