കര്‍ണാടകയില്‍ ദളിത് ബാലികയെ പീഡിപ്പിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ,നാലു മലയാളികള്‍

Advertisement

ബംഗളുരു.കർണാടകയിലെ വിട്ലയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. അറസ്റ്റിലായതിൽ നാല് പേർ മലയാളികളാണ്. കാസർഗോഡ് പൈവളിഗെ സ്വദേശികളായ സുകുമാര , അക്ഷയ്, കമലാക്ഷ, രാജേഷ് നായ്ക്, വിട്ല സ്വദേശിയായ ജയപ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ
പോക്സോ, ദളിത് അതിക്രമ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ ചുമത്തി. കഴിഞ്ഞ ശനിയാഴ്ച്ചയാണ് പ്രതികൾ പെൺകുട്ടിയെ കുട്ട ബലാത്സംഘത്തിന് ഇരയാക്കിയത്. ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടി ചികിത്സയിലാണ്

Advertisement