NewsBreaking NewsNational രാഹുൽ ഗാന്ധിയ്ക്ക് ആശ്വാസം August 17, 2023 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement റാഞ്ചി.രാഹുൽ ഗാന്ധിയ്ക്ക് ആശ്വാസം. ജാർഖണ്ഡിലെ മോദി പരമർശകേസിൽ നേരിട്ട് ഹാജരാകേണ്ട. ഇളവ് നല്കിയത് ജാർഖണ്ഡ് ഹൈക്കോടതി. റാഞ്ചിയിലെ ജനപ്രതിനിധികൾക്കായുള്ള കോടതിയാണ് രാഹുൽ ഗാന്ധിയോട് ഹാജരാകാൻ നേരത്തെ നിർദ്ദേശിച്ചത്. പ്രദീപ് മോദിയാണ് ഹർജ്ജിക്കാരൻ. Advertisement