ന്യൂഡെല്‍ഹി.നിയമസഭ തിരഞ്ഞെടുപ്പുകൾ : പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നല്കാന് ബി.ജെ.പി തിരുമാനം. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി കൂടുതൽ പുതുമുഖങ്ങളെ സ്ഥാനാർത്ഥികളാക്കും.
പ്രവർത്തന മികവും ജനകീയതയും ഇല്ലാത്ത സിറ്റിംഗ് അംഗങ്ങൾക്ക് സീറ്റീല്ല. പ്രാഥമിക ധാരണ പാർലമെന്ററി പാർട്ടിയോഗത്തിൽ. ഛത്തിസ്ഗഢിൽ 50 ശതമാനത്തോളം സീറ്റുകളിൽ പുതുമുഖ സ്ഥാനാർത്ഥികളെ നിർത്താൻ തിരുമാനിച്ചു