ചന്ദ്രോപരിതലം കൂടുതല്‍ വ്യക്തം: ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡിങ് ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

Advertisement

ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡിങ് ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ലാന്‍ഡറിലെ നാല് ഇമേജിങ് ക്യാമറകളില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ചന്ദ്രോപരിതലം കൂടുതല്‍ വ്യക്തമാകുന്ന പുതിയ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞദിവസം, ലാന്‍ഡിങിന് ശേഷം ചന്ദ്രയാന്‍ ആദ്യ ചിത്രങ്ങള്‍ അയച്ചിരുന്നു.  ചന്ദ്രയാന്‍ 3 ഇന്നലെ വൈകീട്ട് 6.04 ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. ചന്ദ്രയാനിലെ പ്രഗ്യാന്‍ റോവറിന്റെ ചക്രങ്ങള്‍ ചന്ദ്രനില്‍ പതിച്ചതോടെ ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭവും ഐഎസ്ആര്‍ഒയുടെ ലോഗോയും ചന്ദ്രോപരിതലത്തില്‍ പതിഞ്ഞു.

https://twitter.com/isro/status/1694713817916473530/mediaViewer?currentTweet=1694713817916473530&currentTwehttps://twitter.com/isro/status/1694713817916473530/mediaViewer?currentTweet=1694713817916473530&currentTweetUser=isroetUser=isro

https://twitter.com/isro/status/1694713817916473530/mediaViewer?currentTweet=1694713817916473530&currentTweetUser=isro

Advertisement