ഭോപാല്‍.വിദ്യാർത്ഥികളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കരുത് എന്നും വിദ്യാർത്ഥികളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കരുതെന്നും മധ്യപ്രദേശ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മറ്റ് മതസ്ഥരായ വിദ്യാർത്ഥികളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കുന്നത് തെറ്റ് ആണ്.
മധ്യപ്രദേശിലെ ഗംഗാജമുനാ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധികൃതരുടെ നടപടി വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കെതിരാണ്. ഹിജാബ് ധരിക്കാൻ നിർബന്ധിക്കുന്നതും പൂണൂൽ ഉപേക്ഷിക്കാൻ നിർദ്ദേശിക്കുന്നതും വിദ്യാഭ്യാസത്തിന്റെ താല്പര്യത്തിനെതിര് ആണെന്നും മധ്യപ്രദേശ് ഹൈക്കോടതി വിലയിരുത്തി.