അത്യാധുനിക യുദ്ധക്കപ്പല്‍ മഹേന്ദ്രഗിരി ഇന്ന് നീറ്റിലിറക്കും

Advertisement

മഡ്ഗാവ് .നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പല്‍ മഹേന്ദ്രഗിരി ഇന്ന് നീറ്റിലിറക്കും. ഗോവയിലെ മഡ്ഗാവ് കപ്പല്‍ ശാലയില്‍ ആണ് നിര്‍മിച്ച കപ്പല്‍ നിർമ്മിച്ചത്. കപ്പൽ നീറ്റിലിറക്കുന്ന ചടങ്ങില്‍ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍ മുഖ്യാതിഥിയാകും. കടല്‍ ട്രയലുകള്‍ക്കുശേഷം 2027ല്‍ ആകും കപ്പൽ നാവികസേനയുടെ ഭാഗമാക്കുക .പ്രോജക്ട് 17 എയുടെ ഭാഗമായി നിര്‍മിച്ച ഏഴാമത്തെയും അവസാനത്തേയുമായ യുദ്ധക്കപ്പലാണ് മഹേന്ദ്രഗിരി.