ആടുമായി ലൈംഗിക ബന്ധം…ദൃശ്യങ്ങള്‍ പുറത്തായതോടെ പ്രതി പിടിയില്‍

Advertisement

ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ രാമനഗര ജില്ലയിലാണ് സംഭവം. ഓട്ടോ ഡ്രൈവറായ റൂഹിദ് അഹമ്മദാണ് പോലീസ് പിടിയിലായത്.
നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് പിറകിലേക്ക് കഴിഞ്ഞ ദിവസം ഇയാള്‍ ആടിനെ കൊണ്ടുപോകുന്നത് സമീര്‍ ഖാന്‍ എന്നയാള്‍ കണ്ടിരുന്നു. സംശയം തോന്നിയ ഇയാള്‍ റൂഹിദിനെ പിന്തുടര്‍ന്നു. ആടിനെ ലൈംഗികമായി പീഡിപ്പിക്കുന്നതുകണ്ട സമീര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും തെളിവ് സഹിതം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
പരാതി പുറത്തറിഞ്ഞതിന് പിന്നാലെ പ്രതിക്കെതിരെ നാട്ടുകാര്‍ രംഗത്ത് വരികയായിരുന്നു.

Advertisement