ന്യൂ ഡെൽഹി. ജി.20: ചർച്ച വിഷയങ്ങളിൽ ഭിന്നത തുടരുന്നു. .ആഫ്രിക്കൻ യൂണിയനെ ഉൾപ്പെടുത്തുന്നതും ഉക്രൈൻ സംഘർഷം ചർച്ച ചെയ്യുന്നതിലും തിരുമാനമായില്ല.
ആഫ്രിക്കൻ യൂണിയനെ ഉൾപ്പെടുത്തി ജി.21 ആകണം എന്ന നിർദ്ദേശത്തിൽ ഉറച്ച് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ.
ഉക്രൈൻ വിഷയം ചർച്ചണമെന്ന ആവശ്യത്തിലുറച്ച് ജി.7 രാജ്യങ്ങൾ.
ഉക്രൈൻ വിഷയം ചർച്ച ചെയ്യെണ്ടെന്ന നിലപാടിലാണ് ഇന്ത്യ.
അവസാന അജണ്ട തിരുമാനിയ്ക്കാനുള്ള ആശയ വിനിമയം ഇന്നും തുടരും