അഹമ്മദാബാദ്. ബലാല്‍സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പന്ത്രണ്ടുകാരിയായ ഇരയ്ക്ക് 27 ആഴ്ചയായ ഗർഭം അലസിപ്പിയ്ക്കാൻ ഗുജറാത്ത് ഹൈക്കോടതിയുടെ അനുമതി .
പിതാവ് ബലാത്സംഗം ചെയ്ത പെൺകുട്ടിയ്ക്കാണ് ഗർഭചിദ്രത്തിന് അനുമതി. ഇരയ്ക്ക് 2.5 ലക്ഷം നഷ്ടപരിഹാരം നല്കാൻ ഗുജറാത്ത് സർക്കാരിന് നിർദ്ദേശം നല്‍കി.
ജസ്റ്രിസ് സമീര്‍ ദവേയുടേതാണ് ഉത്തരവ്