മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്,രണ്ട് പേർ മരിച്ചു

Advertisement

ഇംഫാല്‍.മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്,രണ്ട് പേർ മരിച്ചു ; 11 പേർക്ക് വെടിയേറ്റു.തെങ്‌നൗപാൽ ജില്ലയിലാണ് വെടിവെപ്പ് ഉണ്ടായത്. പ്രതിഷേധക്കാരും അസം റൈഫിൾസും തമ്മിലാണ് ഏറ്റുമുട്ടിയത്.വ്യത്യസ്ത ഇടങ്ങളിൽ നടന്ന സംഘർഷങ്ങളിൽ അമ്പതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്.