പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വ വിഷയത്തിൽ വിയോജിച്ച് നെഹ്റു കുടുംബം

Advertisement

ന്യൂഡെല്‍ഹി . വാരണാസിയിലെ പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വ വിഷയത്തിൽ വിയോജിച്ച് നെഹ്റു കുടുംബം. വാരണാസിയിൽ നരേന്ദ്രമോദിയ്ക്ക് എതിരെ പ്രിയൻകാ ഗാന്ധി സ്ഥാനാർത്ഥി ആകുന്നതിനോടാണ് വിയോജിപ്പ്. പ്രിയങ്ക ഗാന്ധി തന്നെ നിലപാട് ഉത്തർ പ്രദേശ് കോൺഗ്രസ് നേതാക്കളെ അറിയിച്ചു. ഉത്തർ പ്രദേശിലെ ഫൂൽപൂരിൽ നിന്നോ, റായ് ബറേലിയിൽ നിന്നോ പ്രിയങ്ക ഗാന്ധി മത്സരിച്ചെക്കും.

Advertisement