സിക്കിമിലെ ലഖൻ വാലിയിൽ മേഘവിസ്ഫോടനം,23സൈനീകരെ കാണാതായെന്ന് കരസേന

Advertisement

ന്യൂഡെൽഹി : സിക്കിമിലെ ലഖൻ വാലിയിൽ മേഘവിസ്ഫോടനം,
ടീസ്ത നദി പ്രളയജലത്തിൽ മുങ്ങി.


23സൈനീകരെ കാണാതായെന്ന് കരസേന .സൈനീക വാഹനങ്ങൾ ഒഴുകിപ്പോയി. സൈനീക ക്യാമ്പുകൾ ഒലിച്ചുപോയി. സൈനീകർക്കായി തിരച്ചിൽ തുടരുന്നു.സാഹചര്യം പ്രതികൂലമാണ്.എൻ എച്ച് 10 കുത്തി ഒലിച്ചുപോയതായും റിപ്പോർട്ട്.