ജാതി സെൻസസ്: മറുതന്ത്രം മെനഞ്ഞ് ബി.ജെ.പി

Advertisement

ന്യ‍ഡൽഹി: ഇ.ബി.സി ആനുകൂല്യ പരിധിയിൽ മുന്നാക്കക്കാരായ മുസ്ലിം മതസ്ഥർ ഉണ്ടെന്ന് ബി.ജെ.പി

മുന്നാക്കക്കാരായ മുസ്ലിം മതസ്ഥരെ ഇ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തിയത് നിതിഷ് കുമാറും ലാലു പ്രസാദ് യാദവും എന്ന് ആരോപണം.

യഥാർത്ഥ പിന്നാക്കാവസ്ഥ നെരിടുന്നവർക്ക് ഇ.ബി.സി സംവരണാനുകൂല്യം നഷ്ടമാക്കാൻ ഇത് കാരണമായ്