ഹമാസിന് സമാനമായ രീതിയിൽ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി

Advertisement

ന്യൂഡെല്‍ഹി.ഇന്ത്യക്കെതിരെ ഭീഷണിയുമായി വീണ്ടും ഖാലിസ്താൻ ഭീകരൻ.
കനഡയിലുള്ള ഖാ ലി സ് താ നി ഭീകരൻ ഗുർപത്വന്ത് പന്നുവിന്റേതാണ് ഭീഷണി. ഹമാസിന് സമാനമായ രീതിയിൽ ഇന്ത്യയെ ആക്രമിക്കുമെന്നാണ് ഭീഷണി. വീഡിയോ സന്ദേശത്തിലൂടെയാണ് പന്നു ഭീഷണി മുഴക്കിയത്. എസ്എഫ്‌ജെ ന്റെ തലവനാണ് ഗുർപത്വന്ത് പന്നു.
2020 ജൂലൈയിൽ ആഭ്യന്തരമന്ത്രാലയം ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നെകിലും നടപടി എടുക്കാൻ കാനഡ തയ്യാറായിട്ടില്ല

Advertisement