അല്പ വസ്ത്ര ധാരിണികളായ യുവതികളുടെ നൃത്തം ആസ്വദിയ്ക്കുന്നത് അശ്ളീലം അല്ല: ബോംബെ ഹൈക്കോടതി

Advertisement

മുംബൈ.അല്പ വസ്ത്ര ധാരിണികളായ യുവതികളുടെ നൃത്തം ആസ്വദിയ്ക്കുന്നത് അശ്ളീലം അല്ല: ബോംബെ ഹൈക്കോടതി. 5 യുവാക്കൾക്ക് എതിരെയുള്ള എഫ്.ഐ.ആർ റദ്ദാക്കി.

ജസ്റ്റിസുമാരായ വിനയ് ജോഷി, വാൽമീകി മെനേസസ് എന്നിവരുടെ ബഞ്ചിന്‍റേതാണ് വിധി. മാറിയ കാലത്ത് അല്പ വസ്ത്രധാരണം സാമുഹിക ക്രമത്തിന്റെ ഭാഗം. അല് പ വസ്ത്രത്തിൽ യുവാക്കൾ ന്യത്തം ആസ്വദിച്ചത് നർത്തകിയുടെ സമ്മതത്തോടെ.നീന്തൽ വസ്ത്രത്തിൽ അടക്കം സ്ത്രികൾ പരസ്യമായ് ഉപയോഗിയ്ക്കുന്ന ഇറക്കമില്ലാത്ത വസ്ത്രത്തിൽ അവരെ കാണുന്നത് അശ്ലീലത്തിന്റെ പരിധിയിൽ വരില്ല.

Section 294 of IPC (punishment for obscene acts or words) യുവാക്കൾക്ക് എതിരെ ചുമത്തിയത് നിലനില്ക്കില്ലെന്ന് കോടതി വ്യക്തമാക്കി. അതിര് കടന്ന മോറൽ പോലിസിംഗ് അനാവശ്യവും നിയമത്തിന്റെ താത്പര്യത്തിന് വിരുദ്ധവും ആണെന്നും കോടതി വിലയിരുത്തി.

Advertisement