ശിവകാശി രണ്ടു പടക്കശാലകളിലെ സ്ഫോടനത്തില്‍ ആറുമരണം

Advertisement

ശിവകാശി. തമിഴ്നാട് ശിവകാശിയിൽ വീണ്ടും പടക്കശാലയില്‍ പൊട്ടിത്തെറി. പടക്കനിർമാണ ശാലയിലെ സ്ഫോടനത്തിൽ അഞ്ചു മരണം. അപകടം എം പുതുപ്പട്ടി രംഗപാളയത്ത്. രണ്ടുപേരുടെ നില ഗുരുതരമാണ്.

കിച്ചനായകംപട്ടിയിലെ അപകടത്തിൽ മരിച്ചത് ഒരാൾ. രണ്ട് അപകടങ്ങളിലായി മരിച്ചവരുടെ എണ്ണം ആറായി