ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു

Advertisement

ന്യൂഡെല്‍ഹി . ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു.വായു ഗുണനിലവാരസൂചിക 256 ആയി.PM 10 ന്റെ അളവ് ഉയർന്നു.നിൽക്കുന്നതിനൊപ്പം PM 2.5 വർദ്ധിച്ചതായും റിപ്പോർട്ട്.

എനർജി ആൻഡ് ക്ലീൻ എയർ റിസർച്ച് സെന്റർ (CREA) ന്റെ താണ് റിപ്പോർട്ട്.ദസറ ആഘോഷത്തിന് ശേഷം ഉണ്ടായ മലിനീകരണം കഴിഞ്ഞ രണ്ടു വർഷത്തേക്കാൾ കൂടുതൽ. ഡൽഹിയിൽ PM2.5 ന്റെ ശരാശരി സാന്ദ്രത ഒരു ക്യൂബിക് മീറ്ററിന് 101 മൈക്രോഗ്രാം.

2022-ൽ ഇത് 89 മൈക്രോഗ്രാമും 2021-ൽ ഒരു ക്യൂബിക് മീറ്ററിന് 93 മൈക്രോഗ്രാമും ആയിരുന്നുവെന്ന് CREA.

Advertisement