ഇന്ത്യയ്ക്ക് ലോകകപ്പ് നഷ്ടമായത് ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ മത്സരം നടന്നതുകൊണ്ട്,ഹിമന്ദ ബിശ്വ ശർമ്മ

Advertisement

ദിസ്പൂര്‍.ലോകകപ്പ് പരാമർശത്തില്‍ രാഹുൽ ഗാന്ധിക്ക് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ. ഇന്ത്യയ്ക്ക് ലോകകപ്പ് നഷ്ടമായത് ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ മത്സരം നടന്നതുകൊണ്ട് . ഗാന്ധി കുടുംബത്തിലെ അംഗങ്ങളുടെ ജന്മദിനത്തിൽ ഇന്ത്യയുടെ മത്സരങ്ങൾ സംഘടിപ്പിക്കരുതെന്ന് ബിസിസിഐയോട് അപേക്ഷിക്കുമെന്നും ഹിമന്ദ. ലോകകപ്പ് ഫൈനലിൽ താൻ ആ പാഠം മനസ്സിലാക്കിയെന്നും അസം മുഖ്യമന്ത്രി

Advertisement