മണിപ്പൂരിൽ സമാധാനം സ്ഥാപിയ്ക്കുന്ന നടപടികൾക്ക് പ്രതീക്ഷ , നാഷണൽ ലിബറേഷൻ ഫ്രണ്ട് സമാധാന കരാറിൽ ഒപ്പു വച്ചു

Advertisement

ഇംഫാല്‍ . മണിപ്പൂരിൽ സമാധാനം സ്ഥാപിയ്ക്കുന്ന നടപടികൾക്ക് പ്രതിക്ഷ നല്കി നാഷണൽ ലിബറേഷൻ ഫ്രണ്ട് (യു.എൻ.എൽ.എഫ്) സമാധാന കരാറിൽ ഒപ്പു വച്ചു.ഇംഫാൽ താഴ്‌വരയിലെ നിരോധിത മെയ്‌തി വിമത ഗ്രൂപ്പ് ആണ് യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (യു.എൻ.എൽ.എഫ്).മണിപ്പൂരിലെ ഏറ്റവും പഴക്കമുള്ള സായുധ സംഘം ആണ് യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (യു.എൻ.എൽ.എഫ്)

ഒരു മെയ്‌തി ഗ്രൂപ്പ് കേന്ദ്രസർക്കാരുമായി കരാറിലെത്തുന്നത് ആദ്യമാണ്.യു.എൻ.എൽ.എഫ്) സമാധാന കരാർ സമാധാന ശ്രമങ്ങളുടെ നാഴികക്കല്ലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Advertisement