എക്സിറ്റ് പോൾ ഫലങ്ങൾ: വോട്ടെണ്ണുന്നതിന് മുൻപേ സർക്കാർ സാധ്യതകൾ തേടി കോൺഗ്രസ്സും ബിജെപി യും

Advertisement

ന്യൂഡെല്‍ഹി.എക്സിറ്റ് പോൾ ഫലങ്ങൾ: വോട്ടെണ്ണുന്നതിന് മുൻപേ സർക്കാർ സാധ്യതകൾ തേടി കോൺഗ്രസ്സും ബി.ജെ.പി യും നീക്കങ്ഹല്‍ തുടങ്ങി.

തുക്കുസഭയാണെങ്കില്‍ മന്ത്രിസഭ രൂപികരിയ്ക്കുന്നതിനടക്കമാണ് ശ്രമം. എം.എൽ.എ മാരെ ഉടൻ സംസ്ഥാന തലസ്ഥാനത്തെയ്ക്ക് എത്തിയ്ക്കാൻ കോൺഗ്രസ്സ് നടപടികൾ തുടങ്ങി. മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തിസ് ഗഡ് സംസ്ഥാന ഘടകങ്ങൾക്ക് നിർദ്ദേശം.

എല്ലാ സംസ്ഥാനങ്ങളിലും നിരീക്ഷകരെയും ദേശീയ നേത്യത്വത്തിന്റെ പ്രതിനിധിയെയും ആയയ്ക്കാൻ ബി.ജെ.പി നടപടികൾ സ്വീകരിച്ചുകഴിഞ്ഞു.

Advertisement