ന്യൂഡെല്‍ഹി. ക്രിമിനൽ നിയമങ്ങൾ പരിഷ്ക്കരിയ്ക്കുന്ന ബില്ലുകൾ പാസാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറില്ല
ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിച്ചട്ടം, ഇന്ത്യന്‍ തെളിവുനിയമം എന്നിവയ്ക്ക് പകരമുള്ള പുതിയ നിയമങ്ങൾ ഇന്ന് പാസാക്കും. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ സംഹിതാ ബില്ലുകള്‍ ആണ് ഇന്ന് ലോകസഭ പാസാക്കുക.
മുന്ന് ബില്ലുകൾ നാളെ രാജ്യസഭയിലും അവതരിപ്പിയ്ക്കാൻ തിരുമാനം. കഴിഞ്ഞ ഓഗസ്റ്റില്‍ സഭയില്‍ അവതരിപ്പിച്ചിരുന്നെങ്കിലും സ്റ്റാന്‍ഡിങ് കമ്മിറ്റി ഭേദഗതികള്‍ നിര്‍ദേശിച്ചതിന് പിന്നാലെ മൂന്ന് ബില്ലുകളും കേന്ദ്രം പിന്‍വലിച്ചിരുന്നു. ലോകസഭയിൽ 95 പ്രതിപക്ഷ എം.പി മാർ ഇല്ലാതെ സുപ്രധാന ബില്ലുകൾ പാസാക്കുന്നതിനെത് ഉചിതമല്ലെന്ന വാദം പ്രസക്തമല്ലെന്ന് പാർലമെൻ്ററികാര്യമന്ത്രി