എൽപിജി വാണിജ്യ സിലിണ്ടറിന് വില കുറയും

Advertisement

ന്യൂഡൽഹി: എൽപിജി വാണിജ്യ സിലിണ്ടറിന് വില കുറയും. 39.50 രൂപയാണ് സിലിണ്ടറിന് കുറയുക. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിലുണ്ടായ ഇടിവാണ് ഇതിന് കാരണം. അതേസമയം, ഗാർഹിക എൽപിജി സിലിണ്ടർ വിലയിൽ മാറ്റമില്ല.