കോവിഡ് ഉപവകഭേദമായ JN.1 കേസുകൾ ഉയരുന്നു

Advertisement

രാജ്യത്ത് കോവിഡ് ഉപവകഭേദമായ JN.1 കേസുകൾ ഉയരുന്നു.ഇതുവരെ 63 കേസുകൾ റിപ്പോർട്ട് ചെയ്തു.ഗോവയിൽ 34 കേസുകളും ,മഹാരാഷ്ട്രയിൽ 9,കർണാടകയിൽ 8,കേരളത്തിൽ 6,തമിഴ്നാട്ടിൽ 4, തെലങ്കാനയിൽ രണ്ട് കേസുകളും ആണ് റിപ്പോർട്ട് ചെയ്തത്.ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്ത് കോവിഡ് ആക്ടിവ് കേസുകളുടെ എണ്ണം 4054 ആയി ഉയർന്നു