10 മണിക്കൂർ നീണ്ട ദൗത്യം വിഫലം, കുഴൽ കിണറിൽ വീണ കുഞ്ഞ് മരിച്ചു

Advertisement

അഹമ്മദാബാദ്.കുഴൽ കിണറിൽ വീണ കുഞ്ഞ് മരിച്ചു.ഗുജറാത്ത് ദ്വാരകയിൽ കഴിഞ്ഞദിവസം കുഴൽ കിണറിൽ വീണ കുഞ്ഞ് മരിച്ചു. 10 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് കുഞ്ഞിന് പുറത്തെടുത്തെത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement