ന്യൂഡെല്‍ഹി . തീസ്രി ബാർ മോദി സർക്കാർ, അബ് കി ബാർ 400 പാർ’. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുദ്രാവാക്യം പ്രഖ്യാപിച്ച് ബിജെപി.
‘തീസ്രി ബാർ മോദി സർക്കാർ, അബ് കി ബാർ 400 പാർ’ എന്നതാണ് പുതിയ മുദ്രാവാക്യം.വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ 400 ലധികം സീറ്റുകൾ നെടുക ലക്ഷ്യമെന്ന് ബി.ജെ.പി.ലോകസഭാ തിരഞ്ഞെടുപ്പ്: പ്രചരണം ശക്തമാക്കാൻ അസംബ്ലി, ലോക്സഭാ തലങ്ങളിൽ കൺവീനർമാരെയും കോ-കൺവീനർമാരെയും നിശ്ചയിച്ചു.