എൻഐഎയുടെ വ്യാപക റെയ്ഡ്

Advertisement

ന്യൂഡെല്‍ഹി.ഹരിയാനയിലും രാജസ്ഥാനിലും എൻഐഎയുടെ വ്യാപക റെയ്ഡ്. രാഷ്ട്രീയ രജ്പുത് കർണി സേന തലവൻ സുഖ്ദേവ് സിംഗ് ഗോഗമേദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് എൻ ഐ എ നടപടി. ഇരു സംസ്ഥാനങ്ങളിലുമായി 31 ഇടങ്ങളിലാണ് പരിശോധന.