കോവിഡ് വകഭേദമായ ജെഎന്‍ 1,രാജ്യത്ത് ആയിരത്തോളം കേസുകള്‍

Advertisement

ന്യൂഡെല്‍ഹി .കോവിഡ് വകഭേദമായ ജെഎന്‍ 1, രാജ്യത്ത് ഇതുവരെ 923 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. കേസുകൾ റിപ്പോർട്ട് ചെയ്തത് 15 സംസ്ഥാനങ്ങളിലാണ്. ഏറ്റവും കൂടുതൽ കേസുകൾ കർണാടകയിൽ – 214

മഹാരാഷ്ട്ര 174 , കേരളം 154, ആന്ധ്രപ്രദേശ് 105 പേർക്കും രോഗം സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.