റിപ്പബ്ലിക് ദിനാഘോഷം: ഇന്ത്യ-പാക്ക് അതിർത്തിയിൽ ജാഗ്രത നിർദ്ദേശം

Advertisement

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യ പാക്ക് അതിർത്തിയിൽ ജാഗ്രത നിർദ്ദേശം.
ഓപ്പറേഷൻ സർദ് ഹവ എന്ന പേരിൽ 15 ദിവസത്തേക്കാണ് ജാഗ്രത നിർദേശം.
ബി എസ് എഫ് കൂടുതൽ സംഘത്തെ അതിർത്തികളിൽ വിന്യസിച്ചു.
ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് അതിർത്തികളിലാണ് നിരീക്ഷണം ശക്തമാക്കിയത്.